വള്ളിക്കുന്നില്‍ വീട്ടുമുറ്റത്ത് ചോരപ്പാടുകള്‍ കണ്ടത് ആശങ്ക പടര്‍ത്തി

bloodവള്ളിക്കുന്ന്: വള്ളിക്കുന്നില്‍ വീടിന് ചുറ്റും ചോരപ്പാടുകള്‍ കണ്ടത് ആശങ്ക പടര്‍ത്തി. വള്ളിക്കുന്ന് കരുമരക്കാട് അക്രമണ്ണില്‍ ശശിയുടെ വീട്ടുമുറ്റത്താണ് ചോരപ്പാടുകള്‍ കണ്ടത്. ഞായറാഴ്ച രാവിലെ ശശിയുടെ ഭാര്യയാണ് പുറത്ത് ചവിട്ടിയിലും മറ്റും ചോരപ്പാടുകള്‍ കണ്ടത്. വിവരമറിഞ്ഞ് ഒട്ടേറെപേര്‍ സ്ഥലത്തെത്തി. പരപ്പനങ്ങാടി പോലീസ് സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.

Share news
error: Content is protected !!
Scroll to Top