ഏറാട്ടു തങ്കമ്മ നിര്യാതയായി

പരപ്പനങ്ങാടി: നെടുവ കോവിലകം റോഡ് പഞ്ചാരകുളത്തിനു സമീപം പരേതനായ കുട്ടിശങ്കര പണിക്കരുടെ ഭാര്യ ഏറാട്ടു തങ്കമ്മ(92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 നു വീട്ടു വളപ്പിൽ.
മക്കൾ: വിജയലക്ഷ്മി, സോമസുന്ദരൻ, ഗീത, സഗില, അനിലൻ.
മരുമക്കൾ: ഉഷ, ഷാജില, പരേതരായ ചന്ദ്രശേഖര മേനോൻ, വിശ്വനാഥൻ, രാജഗോപാലൻ.
സഹോദന്‍: കെ. പ്രഭാകരന്‍ (കുട്ടൻ) (സിപിഎം നേതാവ്)

Share news
error: Content is protected !!
Scroll to Top