പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ നട്ടു

മലപ്പുറം:ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ നട്ടു

പരപ്പനങ്ങാടി ടോള്‍ ബൂത്ത് പരിസത്ത് കൗണ്‍സില്‍ നൗഫല്‍ ഇല്ല്യന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു

പുത്തന്‍പീടികയില്‍ കൗണ്‍സിലര്‍ ദേവന്‍ ആലങ്ങലിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു.

 

ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ അംഗങ്ങള്‍ വൃക്ഷതെകള്‍ നട്ടു.

മലപ്പുറം ജില്ലാ ബാപ്പുജി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മച്ചിങ്ങല്‍ ബൈപ്പാസ് ജംഗ്ഷനില്‍ വൃക്ഷതൈ നട്ടു

കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ ഇടങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു.

Share news
error: Content is protected !!
Scroll to Top