കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്‍മകജെ തര്‍ക്കാജെയിലെ സുന്ദരനായക്- താര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
തല വളരുന്ന രോഗമായ (ഹൈഡ്രോ സെഫാലസ്) എന്ന രോഗമായിരുന്നു കുഞ്ഞിന്. ഇന്ന് പുലര്‍ച്ചെ 4 ഓടെയാണ് കുഞ്ഞ് മരിച്ചത്.
മംഗലാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസം മുമ്പ് പിറന്ന കുഞ്ഞിന് കണ്‍പോളകളും ഇടതു ചെവിയും ഇല്ലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




