തൊഴിലവസരം

സീനിയർ കൺസൾട്ടന്റ്, പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് എ മെഡിസിനൽ പ്ലാന്റ് സീഡ് സെന്റർ കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശ്ശൂർ, കേരള’ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു സീനിയർ കൺസൾട്ടന്റിന്റേയും ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

പ്രോജക്ട് അസിസ്റ്റന്റ്: താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള മെയിന്റനെൻസ് ആൻഡ് എൻറിച്ച്‌മെന്റ് ഓഫ് മൈക്രോബിയൽ കളക്ഷൻ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Share news
error: Content is protected !!
Scroll to Top