HIGHLIGHTS : employment

ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃ ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 40 വയസ് കവിയാത്തവരാകണം അപേക്ഷകര്‍. ഏലംകുളം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന.
അഭിമുഖം നവംബര്‍ 17ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04933230156.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, കരാട്ടേ ട്രെയ്‌നര്‍ നിയമനം
താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, കരാട്ടേ ട്രെയ്‌നര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നവംബർ 13ന് രാവിലെ 11ന് അഭിമുഖം നടക്കും. ഫോണ്‍: 9544272867.

ഗസ്റ്റ് ട്രേഡ്‌സ്മാന്‍ നിയമനം
ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ (ഷീറ്റ് മെറ്റല്‍) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും ഐ.ടി.ഐ / കെ.ജി.സി / എന്‍.സി.വി.ടി അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത. അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍നടക്കും.

അപേക്ഷ ക്ഷണിച്ചു
ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) ട്രേഡിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനറല്‍ വിഭാഗത്തില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നവംബര്‍ 14ന്് രാവിലെ പത്തിന് നടക്കും. ഫോണ്‍-0494 2967887.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഗവ.ഐ.ടി.ഐ ബേള, തൂണേരി, കേരളാധീശ്വരപുരം, പാതായ്ക്കര എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നവംബര്‍ 13ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പട്ടികജാതി വികസന വകുപ്പിന്റെ ഉത്തരമേഖല ട്രെയ്‌നിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തും. ഏതെങ്കിലും ട്രേഡില്‍ ഗവ. അംഗീകൃത മൂന്നുവര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് മിനിമം യോഗ്യത. വേതനം മണിക്കൂര്‍ നിരക്കിലായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഇന്‍ര്‍വ്യൂവിന് നേരിട്ട് ഹാജരാവണം. വിവരങ്ങള്‍ക്ക് 0495-2371451.

സോഷ്യോളജി പ്രൊഫസര്‍മാരെ നിയമിക്കുന്നു
സാമൂഹ്യപ്രത്യാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി പരിചയസമ്പന്നരായ സോഷ്യോളജി പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 25നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍- സാമൂഹ്യ പ്രത്യാഘാത പഠനം പുനരധിവാസ വിദ്ഗ്ധരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

കുടുംബശ്രീ അനിമേറ്റര്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കിവരുന്ന നിലമ്പൂര്‍ ട്രൈബല്‍ സ്പെഷല്‍ പ്രോജക്ടിന്റെയും പട്ടികവര്‍ഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആനിമേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ചാലിയാര്‍, പോത്തുകല്ല്, വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, നിലമ്പൂര്‍, കരുവാരക്കുണ്ട്, എടപ്പറ്റ, താഴെക്കോട്, ഊര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. വെള്ളപ്പേറില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 18ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനടുത്തുള്ള ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍-0483 2733470, 9747670052

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക