Section

malabari-logo-mobile

ഏലിയാമ്മ ടീച്ചര്‍ (79) നിര്യാതയായി

HIGHLIGHTS : Eliamma teacher (79) passed away

പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് മുന്‍ അധ്യാപിക കെ പി ഏലി (ഏലിയാമ്മ ടീച്ചര്‍) (79) നിര്യാതയായി. ഭര്‍ത്താവ് E C ജോസഫ് മാസ്റ്റര്‍, റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ AMLPS കൊട്ടന്തല. മക്കള്‍: ക്രൗണ്‍ (ടീച്ചര്‍ Mcc hss കോഴിക്കോട്), ഗ്രേസ് (നിയോമൈന്‍ഡ്‌സ് ബാംഗ്ലൂര്‍), ഷൈന്‍ (ജില്ലാ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസ് കോഴിക്കോട്). മരുമക്കള്‍ ലിവിംഗ്സ്റ്റണ്‍, അഖില.
സംസ്‌കാരം നാളെ ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കോഹിനൂര്‍ ഉള്ള തേഞ്ഞിപ്പലം ബെഥേല്‍ മാര്‍ത്തോമാ പള്ളിയില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!