Section

malabari-logo-mobile

തദ്ദേശ ഉപതെരഞ്ഞെടുപ്പ്;ഇടതിനു നേട്ടം

HIGHLIGHTS : തിരുവനന്തപുരം: തേദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്.ഇടുതുമുന്നണിക്ക് നേട്ടം. 39 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്...

തിരുവനന്തപുരം: തേദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്.ഇടുതുമുന്നണിക്ക് നേട്ടം.സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 20 ഉം  യു.ഡി.എഫ് 11 ഉം ബിജെപി യും എസ്.ഡി.പി.ഐ യും രണ്ടു വീതവും  കേരളാ കോൺഗ്രസ് (എം) ഒന്നും സ്വതന്ത്രർ മൂന്നും സീറ്റുകൾ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

എൽ.ഡി.എഫ് വിജയിച്ച വാർഡ് സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: തിരുവനന്തപുരം – അതിയന്നൂർ ഗ്രാമപഞ്ചായത്ത് – 12 നെല്ലിമൂട് – ചന്ദ്രിക. എൽ – 91, ആലപ്പുഴ – അമ്പലപ്പുഴ തെക്ക് – 06 കരുമാടി പടിഞ്ഞാറ് – ജിത്തു കൃഷ്ണൻ – 176, എറണാകുളം – തൃപ്പുണ്ണിത്തുറ  മുനിസിപ്പാലിറ്റി – 49.മാരംകുളങ്ങര – കെ. ജെ. ജോഷി – 450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് – 22 ചെറിയാപ്പിള്ളി – ആശ സിന്തിൽ – 32, വടക്കേക്കര – 09.മടപ്ലാത്തുരുത്ത് കിഴക്ക്  – റ്റി.എ. ജോസ് – 181, എളങ്കുന്നപ്പുഴ – 22 പഞ്ചായത്ത് വാർഡ് – സമ്പത്ത് കുമാർ വി.കെ – 47, പറവൂർ ബ്ലോക്ക് പഞ്ചായത്ത് – 13 വാവക്കാട് – രജിതാ ശങ്കർ – 821, തൃശൂർ  – ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി – 02.ബംഗ്ലാവ് – കെ.എം. കൃഷ്ണകുമാർ – 85, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് – 05.കോടത്തുംകുണ്ടൺ് – കെ.വി.രാജൻ – 149, ചേലക്കര ഗ്രാമപഞ്ചായത്ത് – 02.വെങ്ങാനെല്ലൂർ നോർത്ത് – ഗിരീഷ് (മണി) പറങ്ങോടത്ത് – 121, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് – 14.യത്തീംഖാന – പി. നിർമ്മലാദേവി – 343, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് –  02.പറപ്പൂക്കര  പള്ളം – പി. ജെ. സിബി – 161, പാലക്കാട് – പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് – 21 കൊളക്കൺണ്ടാംപറ്റ – ഷിമൽകുമാർ. റ്റി.എം – 614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് – 10, കോതച്ചിറ – ഉഷ – 2373, മലപ്പുറം  – വട്ടംകുളം ഗ്രാമപഞ്ചായത്ത് –  19 മേൽമുറി – കെ. വി. കുമാരൻ – 61, കോഴിക്കോട് – പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – 04. പാലേരി  – കിഴക്കയിൽ ബാലൻ – 1192, കണ്ണൂർ  – പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് – 06.കോട്ടക്കുന്ന് – അഡ്വ. സുലേഖ ഷംസുദ്ദീൻ – 229, കണ്ണൂർ  – കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് – 13 വൻകുളത്ത് വയൽ – പി. പ്രസീത – 1717, കാസർഗോഡ് – ബേഡഡുക്ക ഗ്രാമപഞ്ചായത്ത് – 05.ബീമ്പുങ്കാൽ – സി.എം. വിജയകുമാർ – 543, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് – 05 ചെറിയാക്കര – പി. ഇന്ദിര – 300.
യു.ഡി.എഫ് വിജയിച്ചത്: തിരുവനന്തപുരം – മുനിസിപ്പൽ കോർപ്പറേഷൻ – 12 കിണവൂർ – ശീലാസ് – 733, ബാലരാമപുരം ഗ്രാമപഞ്ചായത്ത് – 12 പാലച്ചകോണം – രാജൻ.ജെ -233, കൊല്ലം – വിളക്കുടി ഗ്രാമപഞ്ചായത്ത് – 1 കുന്നിക്കോട്‌വടക്ക് – ലീനാ റാണി – 146, ആലപ്പുഴ – തകഴി ഗ്രാമപഞ്ചായത്ത് – 11 കുന്നുമ്മ – ഗീതാജ്ഞലി – 19, ഇടുക്കി – അടിമാലിഗ്രാമ പഞ്ചായത്ത് – 09.  തലമാലി – മഞ്ചു ബിജു – 144, കൊന്നത്തടി – 04. മുനിയറ – ബിനോയ് മാത്യു – 194, മലപ്പുറം – വളാഞ്ചേരി  മുനിസിപ്പാലിറ്റി – 28. മീമ്പാറ – ഫാത്തിമ നസിയ – 55, മലപ്പുറം  – കൊണ്ടേൺാട്ടി ബ്ലോക്ക്പഞ്ചായത്ത് – 15 ഐക്കരപ്പടി – ഫൈസൽ കൊല്ലോളി – 1354, വയനാട്  – സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി – 08 കരുവള്ളിക്കുന്ന് – റിനു ജോൺ – 51, കണ്ണൂർ – നടുവിൽ ഗ്രാമപഞ്ചായത്ത് – 16. അറയ്ക്കൽ താഴെ – കെ. മുഹമ്മദ് കുഞ്ഞി – 594, ന്യൂമാഹി – 12.ചവോക്കുന്ന് – സി. കെ. മഹറൂഫ് – 50.
ബി.ജെ.പി വിജയിച്ചത്: ആലപ്പുഴ – തകഴി – വേഴപ്രം – വാസുദേവൻ – 40, കാവാലം – വടക്കൻവെളിയനാട് – അജിത – 46.
എസ്.ഡി.പി.ഐ വിജയിച്ചത്: പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി – 10. കടയ്ക്കാട് – ഹസീന.എം.ആർ – 9, ആലപ്പുഴ – പുന്നപ്ര തെക്ക്  – 10 പവർഹൗസ് – സീനത്ത് – 132.
കേരള കോൺഗ്രസ് (എം) വിജയിച്ചത്: കോട്ടയം  – രാമപുരം ഗ്രാമ പഞ്ചായത്ത് – 18 അമനകര – ബെന്നി അബ്രഹാം – 129.
സ്വതന്ത്രർ: പത്തനംതിട്ട – പത്തനംതിട്ട മുനിസിപ്പാലിറ്റി – 13.കുലശേഖരപതി – അൻസർ മുഹമ്മദ് – 251, ഇടുക്കി  – കുടയത്തൂർ  ഗ്രാമപഞ്ചായത്ത് – 02.കൈപ്പ – ശശി.പി.കെ – 56, മലപ്പുറം – അമരമ്പലം ഗ്രാമപഞ്ചായത്ത് – 02 ഉപ്പുവള്ളി – അനിത രാജു – 146.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!