HIGHLIGHTS : ED raids former minister AC Moiteen's house
തൃശൂര്‍:മുന്‍മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്. എ സി മൊയ്തീനുമായി ബന്ധമുള്ള നാലുപേരുടെ വീടുകളിലും പരിശോധന നടത്തുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടത്തുന്നത്.കുന്നംകുളം എംഎല്‍എയാണ് എ സി മൊയ്തീന്‍.
കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ 7.30 മുതല്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു