സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 5,420 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 43,360 രൂപയുമായി.

ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top