എബോള; ലോക സുരക്ഷക്ക് ഭീഷണി; ഒബാമ

Untitled-1 copyവാഷിംഗ്ടണ്‍: എബോളാ വൈറസ് ലോകസുരക്ഷക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എബോളയെ നേരിടുന്നതിനായി 500 മില്ല്യണ്‍ ഡോളറിന്റ പദ്ധതികള്‍ ഒബാമ പ്രഖ്യാപിച്ചു.

പശ്ചിമാഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി 3,000 സൈനികരെ അയക്കുമെന്നും ഒബാമ വ്യക്തമാക്കി. എബോള വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അമേരിക്കയിലെ ആരോഗ്യ ഉദേ്യാഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒബാമ വെളിപ്പെടുത്തി.

 

Share news
error: Content is protected !!
Scroll to Top