Section

malabari-logo-mobile

സ്‌ട്രോങ്ങ് ബോണ്‍സിനായി കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു

HIGHLIGHTS : Eat calcium-rich foods for strong bones

– ബ്രോക്കോളി : 100 ഗ്രാം ബ്രോക്കോളിയില്‍ നിന്ന് ഏകദേശം 50 മില്ലിഗ്രാം കാല്‍സ്യം ഉത്പാദിപ്പിക്കപ്പെടുന്നു.

– കാല്‍സ്യം ധാരാളമായുള്ള മറ്റൊന്നാണ് സോയാബീന്‍.

sameeksha-malabarinews

– വെറും 1 കപ്പ് ബദാമില്‍ അടങ്ങിയിരിക്കുന്നത് 385 മില്ലിഗ്രാം കാല്‍സ്യമാണ്.

– വെള്ളക്കടലയുടെ ഓരോ 100 ഗ്രാമിലും ഏകദേശം 105 മില്ലിഗ്രാം കാല്‍സ്യമാണ് അടങ്ങിയിട്ടുള്ളത്.

– 88 മില്ലിഗ്രാം കാല്‍സ്യത്തിന്റെ ഉറവിടമാണ് ഒരു ടേബിള്‍ സ്പൂണ്‍ എള്ള്.

– മറ്റ് ഉണക്കിയ പഴങ്ങളേക്കാള്‍ കൂടുതല്‍ കാല്‍സ്യം അടങ്ങിയിട്ടുള്ള ഒന്നാണ് ഉണങ്ങിയ അത്തിപ്പഴം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!