ഗായകന്‍ സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗായകന്‍ സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി.എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനുമാണ് കേസെടുത്തത്. അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top