പാലത്തിങ്ങൽ വലിയ പീടിയേക്കൽ പാത്തുമ്മകുട്ടി ഹജ്ജുമ്മ(77) നിര്യാതയായി.

പരപ്പനങ്ങാടി: ഉള്ളണം സ്വദേശി അമ്മാറമ്പത്ത് കുഞ്ഞസ്സൻ ഹാജിയുടെ ഭാര്യ പാലത്തിങ്ങൽ വലിയ പീടിയേക്കൽ പാത്തുമ്മകുട്ടി ഹജ്ജുമ്മ(77) നിര്യാതയായി. മക്കൾ മുഹമ്മദ് മുസ്തഫ ( ബാവ ), സിദ്ദീക്ക് (സെക്രട്ടറി പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം ലീഗ് ), മുജീബ് റഹ്മാൻ , ബിച്ചിപ്പാത്തുട്ടി , മറിയം ബീവി , റുഖിയ , റംല , തസ്‌ലീന , സുമയ്യ , മരുമക്കൾ: ബാവ ഹാജി ( മൂന്നിയൂർ ), അബ്ദുള്ളഹാജി (പരപ്പനങ്ങാടി) , മൊയിദീൻകോയ ( കോഴിക്കോട്) , ഹനീഫ അരൂർ , നാസർ (ചെട്ടിപ്പടി) , റഫീക്ക് (കോഹിനൂർ) , ബിയ്യക്കുട്ടി , അസ്‌ന കലീല , ഷബ്‌ന

Share news
error: Content is protected !!
Scroll to Top