മലപ്പുറം:പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
തര്‍ക്കം തുടരുന്ന പേരാമ്പ്ര സീറ്റില്‍ പ്രഖ്യാനം നടന്നിട്ടില്ല. പേരമ്പ്ര സീറ് ലീഗിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്.
അതെസമയം പിഎംഎ സലാമിന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




