താനൂരില്‍ ഡി.വൈ.എഫ്.ഐ ടോള്‍ബൂത്ത് ഉപരോധിച്ചു

താനൂര്‍: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവധാര്‍ ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമത്തിനെതിരെ ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ ബൂത്ത് ഉപരോധിച്ചു.

ടോള്‍ പിരിവ് നിര്‍ത്തി വെക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.

ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.എ കാദര്‍, മനു വിശ്വനാഥ്, പി വിനേശന്‍, ജിദു കൃഷ്ണന്‍, കളത്തില്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top