കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും വിതരണവും നവംബര്‍ 25 ന് നടക്കും

തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ 2020 ജനുവരി വരെ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ (എല്ലാ കാറ്റഗറികളും) സര്‍ട്ടിഫിക്കറ്റ് പരിശോധനയും, പരിശോധന പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നവംബര്‍ 25ന് രാവിലെ 10 മുതല്‍ തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ വെച്ച് നടക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകണം.

25ന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വെരിഫിക്കേഷനും ഡിസംബറിലെ കെ-ടെറ്റ് പരീക്ഷക്ക് ശേഷമേ നടക്കുകയുള്ളൂവെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •