മലപ്പുറത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം: ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ
വൈകിട്ട് നാലു മണിയോടെ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ മൂന്ന് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top