Section

malabari-logo-mobile

ഡ്രൈവിംഗ് ലൈസന്‍സ്;എല്ലാ സേവനങ്ങളും പരിവാഹന്‍ സൈറ്റുവഴി

HIGHLIGHTS : തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയിക്കഴിഞ്ഞു. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വില...

തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയിക്കഴിഞ്ഞു.

വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുന്നതിനായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണം. എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ www.parivahan.gov.in ൽ നൽകണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!