HIGHLIGHTS : Driver caught talking on phone while driving bus; license revoked
കോഴിക്കോട് : താമരശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവ ര്‍ക്കെതിരെ മോട്ടോര്‍ വാ ഹന വകുപ്പ് നടപടിയെടു ത്തു. ബസോടിക്കുക മാത്ര മല്ല ഈ ദൃശ്യങ്ങള്‍ പകര്‍ ത്തി സോഷ്യല്‍ മീഡിയയി ലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടുപി ന്നാലെയാണ് നടപടിവന്ന ത്.
ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖി ന്റെ ലൈസന്‍സ് മൂന്ന് മാ സത്തേക്കാണ് റദ്ദാക്കിയത്. ഇതിന് പുറമെ അഞ്ചുദിവ സത്തെ റോഡ് സുരക്ഷ ക്ലാ സിലും പങ്കെടുക്കണം. കോഴിക്കോട് എന്‍ഫോഴ് സ്‌മെന്റ് ആര്‍ടിഒയുടെതാ ണ് നടപടി. കഴിഞ്ഞ ശനി യാഴ്ചയാണ് ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മുഹമ്മദ് റാഫി ഖ് ബസ് ഓടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു