
കോഴിക്കോട് : പുതിയറയില്‍ ബാറ്ററി മോ ഷ്ടിക്കാന്‍ ശ്രമിച്ച ചേളാ രി സ്വദേശി കള്ളിയത്ത് വീട്ടില്‍ ഹസ നെ (44) കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയറ പാല ത്തിനുസമീപമുള്ള കെട്ടിട ത്തില്‍ സ്ഥാപിച്ച പരസ്യബോ ര്‍ഡില്‍ ഫിറ്റുചെയ്ത 17,500 രൂപ വിലവരുന്ന ബാറ്ററിയാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമി ച്ചത്.
സംശയം തോന്നിയ നാ ട്ടുകാര്‍ തടഞ്ഞുവച്ച് പൊലി സില്‍ അറിയിക്കുകയായിരു ന്നു. എസ്‌ഐ രതീഷ്, എസ് സിപിഒ രതീഷ് എന്നിവര്‍ ചേര്‍ ന്ന് പ്രതിയെ കസ്റ്റഡിയിലെടു ത്ത് കോടതിയില്‍ ഹാജരാ ക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




