
പന്തീരാങ്കാവ് : കുന്നത്തുപാലത്തിനും കൈമ്പാലത്തിനുമിടയില്‍ മാ മ്പുഴയുടെ തീരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകു ന്നു. ആളുകള്‍ തോണി അടുപ്പി ക്കാറുള്ള ഭാഗത്തോട് ചേര്‍ന്ന് പുഴയിലേക്ക് പടികളുള്ള കടവി ലാണ് സ്ഥിരമായി രാത്രിയില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.
വര്‍ഷംതോറും ലക്ഷങ്ങള്‍ മുടക്കി വൃത്തിയാ ക്കുന്ന ജലാശയത്തില്‍ മാലി ന്യം തള്ളുന്നത് പുഴ മലിനമാകാന്‍ കാരണമാകുന്നു. ദുര്‍ഗ ന്ധത്തെ തുടര്‍ന്ന് പ്രദേശത്തു കൂടെ വഴിനടക്കാനാകാത്ത സ്ഥിതിയാണ്. പുഴ മലിനമാക്കു ന്നവരെ കണ്ടെത്തി മാതൃകാപര മായി ശിക്ഷിക്കണമെന്ന് നാട്ടു കാര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




