HIGHLIGHTS : Accused in POCSO case arrested at airport
കോഴിക്കോട് : സ്‌കൂള്‍ വിദ്യാ ര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശ ത്തേക്ക് കട ന്ന പ്രതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫി (26) നെയാണ് പോക്‌സോ നിയമപ്ര കാരം അറസ്റ്റ് ചെയ്തത്. കോട തിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആസി ഫ് 2022 മുതല്‍ ജില്ലയിലെയും വയനാട്ടിലെയും ഹോട്ടലുക ളിലും റിസോട്ടുകളില്‍ വച്ച് പി ഡിപ്പിച്ചു. അഞ്ച് പവന്‍ സ്വര്‍ ണാഭരണം കൈക്കലാക്കുക യും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭി ണിയാണന്ന് അറിഞ്ഞപ്പോള്‍ ഇയാള്‍ വിദേശത്തേക്ക് കട ന്നു. പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെ ടുവിച്ചിരുന്നു. തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേ ഷന്‍ വിഭാഗം തടഞ്ഞുവച്ചു. കസബ എഎസ്‌ഐ സമ്മേ ഷ്, എസ് സിപിഒമാരായ സു മിത് ചാള്‍സ്, മുഹമ്മദ് സക്ക റിയ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു