പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 7 വര്‍ഷം തടവ്

HIGHLIGHTS : Accused of raping 16-year-old girl gets 7 years in prison

careertech

തിരൂര്‍ : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 35 വയസുകാരന് ഏഴു വര്‍ഷം തടവിനും ഒന്നരലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷി ച്ചു.പുറത്തൂര്‍ പയ്യംപള്ളി നിയാ സി (35)നെയാണ് ഏഴുവര്‍ഷവും മൂന്നുമാസവും സാധാരണ തട വിനും പിഴയടക്കുന്നതിനും തി രൂര്‍ അതിവേഗ പ്രത്യേക കോട തി ജഡി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷ വിധിച്ചത്. പിഴയ ടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവിനും ശിക്ഷിച്ചു.

2012 നവംബര്‍ 12നാണ് -കേസിനാസ്പദമായ സംഭവം. അതിജീവിതയും കുടുംബവു മൊന്നിച്ച് താമസിക്കുന്ന ക്വാര്‍ ട്ടേഴ്സിന്റെ മുറ്റത്തുവച്ച് രാത്രി പെണ്‍കുട്ടിക്കുനേരെ ലൈംഗി കാതിക്രമം നടത്തിയെന്നായിരു ന്നു കേസ്.
തിരൂര്‍ എസ് ഐ പി ജ്യോതീ ന്ദ്രകു മാര്‍ കേസ് രജിസ്റ്റര്‍ തിരൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ റാഫി യാണ് അന്വേഷണം നടത്തി കു റ്റപത്രം സമര്‍പ്പിച്ചത്.

sameeksha-malabarinews

പ്രതി 1,40,000 രൂപ അതിജീവിയ്ക്ക് നല്‍കാണു ത്തരവായി. പ്രോസിക്യൂഷനു ‘ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ അഡ്വ. അശ്വനി കു മാര്‍ ഹാജരായി. പ്രതിയെ തവ നൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!