ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്

HIGHLIGHTS : By-election results to be announced today

careertech

മലപ്പുറം : ജില്ലയിലെ മൂന്ന് തദ്ദേശ വാര്‍ഡു കളിലേക്കും ഒരുജില്ലാ പഞ്ചായ ത്ത് ഡിവിഷനിലേക്കുമുള്ള ഉപ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോ ട് ഡിവിഷനില്‍ 58.72 ശതമാനമാ ണ് പോളിങ്. ഫലപ്രഖ്യാപനം ബുധനാഴ്ച. രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് (31) ഡിവിഷന്‍, മഞ്ചേരി നഗരസഭ യിലെ കരുവമ്പ്രം (49), തൃക്കല ങ്ങോട് പഞ്ചായത്തിലെ മരത്താ
ണി (22), ആലങ്കോട് പഞ്ചായ ത്തിലെ പെരുമുക്ക് (18) എന്നിവി ടങ്ങളിലേക്കാണ് ഉപതെരഞ്ഞെ ടുപ്പ് നടന്നത്.

തൃക്കലങ്ങോട് ഡിവിഷന്‍ യു ഡിഎഫ് അംഗമായിരുന്ന എ പി ഉണ്ണിക്കൃഷ്ണന്റെ വിയോഗ ത്തെ തുടര്‍ന്നാണ് ഉപതെര ഞെഞ്ഞെടുപ്പ്. കെ സി ബാബുരാ ജാണ് എല്‍ഡിഎഫ് സ്ഥാനാ ര്‍ഥി. എന്‍ എം രാജന്‍ യുഡിഎ ഫ് സ്ഥാനാര്‍ഥിയും എ പി ഉണ്ണി ബിജെപി സ്ഥാനാര്‍ഥിയു മാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!