Section

malabari-logo-mobile

ഡ്രാഗണ്‍ ഫ്രൂട്ടിന് ഗുണങ്ങള്‍ ഏറെ…

HIGHLIGHTS : Dragon fruit has many benefits

– വൈറ്റമിൻ സി,ബീറ്റാലെയിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിലെ ഹാനികരമായ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്സിഡേറ്റീവ് സ്ട്രസ് കുറയ്ക്കാനും സഹായിക്കുന്നു.

– ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സി അണുബാധകളെയും രോഗങ്ങളെയും നേരിടാനുള്ള ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

sameeksha-malabarinews

– ഫൈബറിന്റെ ഉറവിടമായ ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു

– പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട് കാരണം, ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൈസെമിക് ഇൻഡക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ അനുവദിക്കില്ല.

– ബീറ്റാ കരോട്ടിൻ,ല്യുട്ടിൻ എന്നിവയുള്ള ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് കാഴ്ച ശക്തി നിലനിർത്താനും മാക്യുലർ ഡിജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

– ജലാംശം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!