HIGHLIGHTS : Dr. Safwan discovered rare species of moths
പരപ്പനങ്ങാടി :അത്യപൂര്‍വ്വ ഇനങ്ങളായ 37 സ്പീഷീസുകളെ കണ്ടെത്തി ഡോ. സഫ് വാന്‍. കോഴിക്കോട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായിരുന്ന സഫ് വാന്‍ കാനാഞ്ചേരി, ഇന്ത്യയിലെ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്‍ പി എം സുരേഷിന്റെ നേതൃത്വത്തില്‍ ആണ് ഗവേഷണം നടത്തിയത്.
2018 മുതല്‍ 2022 വരെ കേരളത്തില്‍ നിന്നുമുള്ള തന്റെ ഈ അപൂര്‍വമായ കണ്ടെത്തല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്റെമോളജിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ.സഫ് വാന്‍ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു