Section

malabari-logo-mobile

സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെ കുറിച്ച് കൂടുതല്‍ പഠനം;മൂഹമ്മദ് ബിന്‍ തവര്‍ അല്‍ കുവാരി

HIGHLIGHTS : ദോഹ: സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെ കുറിച്ച് ഖത്തര്‍ ചേംബര്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബ...

Doha-Qatarദോഹ: സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെ കുറിച്ച് ഖത്തര്‍ ചേംബര്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ തവര്‍ അല്‍ കുവാരി പറഞ്ഞു. പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ജോലിക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അനുയോജ്യമായ തരത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ നിയമം എപ്പോഴാണ് നിലവില്‍ വരികയെന്ന് അറിയില്ലെന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ ഗവണ്‍മെന്റിനെ അറിയിക്കുമെന്നും അതിനപ്പുറം തങ്ങള്‍ക്ക് റോളില്ലെന്നും കുവാരി പറഞ്ഞു. നിയമത്തെ കുറിച്ച് ബോര്‍ഡ് അംഗങ്ങള്‍ ബിസിനസ് ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയാണ്. ഖത്തറില്‍ നിലവിലുള്ള തൊഴില്‍ നിയമം ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും തൊഴില്‍ ശക്തിക്കു വേണ്ടി ഏറെ ശ്രദ്ധയോടെ മുന്നോട്ടു പോകുമെന്നും കുവാരി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!