ദോഹയില്‍ മയക്കുമരുന്നിനെതിരെ പൊരുതാന്‍ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു

dohaദോഹ: മയക്കുമരുന്നിനെതിരെ പൊരുതാന്‍ ദേശീയതലത്തില്‍ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ളവ തടയാന്‍ അന്താരാഷ്ട്ര തലത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ദേശീയ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രിസഭ കഴിഞ്ഞ ദിവസം അവലോകനം നടത്തിയിരുന്നു. മയക്കുമരുന്ന് വിമുക്ത സമൂഹ സൃഷ്ടിയില്‍ കുടുംബത്തിന്റേയും ആരാധനാലയങ്ങളുടേയും വിദ്യാലയങ്ങളുടേയും മാധ്യമങ്ങളുടേയും പങ്ക് വളരെ വലുതാണ്.

Share news
error: Content is protected !!
Scroll to Top