Section

malabari-logo-mobile

മത്തങ്ങ വിത്തിന്റെ ഗുണങ്ങള്‍ അറിയാം…..

HIGHLIGHTS : Do you know the benefits of pumpkin seeds?

– പോഷകങ്ങളുടെ പവര്‍ഹൗസ് ആണ് പംകിന്‍ സീഡ്‌സ്.

– രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും ഹൃദയരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.

sameeksha-malabarinews

– വിറ്റാമിന്‍ E കൂടാതെ, ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പംകിന്‍ സീഡ്‌സ്. ആന്റി ഓക്‌സിഡന്റുകള്‍ വീക്കം കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

– ചില പഠനങ്ങള്‍ അനുസരിച്ച്, പംകിന്‍ സീഡ്‌സ് കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത തടയുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ വിത്തുകള്‍ക്ക് കഴിവുണ്ട്.

– പംകിന്‍ സീഡ്‌സ് മഗ്‌നീഷ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ്.ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും,ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

– പംകിന്‍ സീഡ്‌സില്‍, ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ വണ്ണം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.

– ഉറക്കം മെച്ചപ്പെടുത്തുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പംകിന്‍ സീഡ്‌സില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!