Section

malabari-logo-mobile

ഡി.എൽ.എഡ് സ്‌പോട്ട് അഡ്മിഷൻ

HIGHLIGHTS : DL Ed Spot Admission

ഡി.എൽ.എഡ്. 2023-25 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് മേഖലയിലെ ബാക്കി വന്ന ഒഴിവിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ പത്തിനും സ്വാശ്രയ മേഖലയിലെ കൊമേഴ്സ് വിഭാഗത്തിൽ ബാക്കിയുള്ള ഒഴിവിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ അവസരം.

വിശദ വിവരങ്ങൾ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!