കുറുപ്പംകണ്ടി  ജാനകി (89) നിര്യാതയായി

പരപ്പനങ്ങാടി: നെടുവ കോട്ടത്തറ ഉള്ളണം സ്വദേശിനി കുറുപ്പംകണ്ടി  ജാനകി (89) നിര്യാതയായി. ഭർത്താവ്;കുറുപ്പംകണ്ടി  ആണ്ടിക്കുട്ടി(Late), മക്കൾ: ചന്ദ്രിക, രമണി, വത്സല, ഉണ്ണികൃഷ്ണൻ, സുനന്ദ. മരുമക്കൾ: നാരായണൻ (Late), ബാബു, അജയൻ, ലത.
സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
Share news
error: Content is protected !!
Scroll to Top