Section

malabari-logo-mobile

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും;ധര്‍മ്മജന്‍ ബോള്‍ഗാട്ടി

HIGHLIGHTS : Dharmajan Bolgatti to contest if party demands

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഉള്ളതായ് സൂച. പാര്‍ട്ടി ആവശ്യപ്പെട്ടാലല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അതെസമയം പാര്‍ട്ടി തന്നോട് ഇങ്ങോട്ടും താന്‍ അങ്ങോട്ടും മത്സരിക്കുന്ന കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

sameeksha-malabarinews

കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മന് സീറ്റ് നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ധര്‍മ്മജന്‍ കഴിഞ്ഞദിവസം ബാലുശ്ശേരിയിലെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!