തിരൂരങ്ങാടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

തിരൂരങ്ങാടി: ദേശീയപാത കരിമ്പില്‍ കാച്ചടിയില്‍ കാര്‍ നിയന്ത്രണം തെറ്റി ഓടയിലേക്ക് വീണു. രാവിലെ 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കക്കാട് ഭാഗത്തു നിന്നും വെന്നിയൂര്‍ ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 

Share news
error: Content is protected !!
Scroll to Top