HIGHLIGHTS : Dhanya V.P., a resident of Puthan Peedika, Parappanangady, was elected as the National Yogasana Judge.
പാട്യാല: മെയ് 5,6,7 തിയ്യതികളിലായി നേതാജി സുഭാഷ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് – പട്യാല, പഞ്ചാബില്‍ വച്ച് നടന്ന മൂന്നാമത് ദേശീയ യോഗാസന ട്രെയിനിങ്ങ് ക്യാമ്പില്‍ പങ്കെടുത്ത് ധന്യ വി പി യെ ദേശീയ യോഗാസന ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴിലാണ് ദേശീയ യോഗാസന ട്രെയിനിങ്ങ് ക്യാമ്പ് നടന്നത്.

പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയായ ധന്യ നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കായിക വിഭാഗത്തില്‍ യോഗ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു