തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ചില സര്‍വ്വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്
20ാം തീയതിയിലെ മംഗലൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ പരശുറാം റദ്ദാക്കി
21ലെ നാഗര്‍കോവില്‍- മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് റദ്ദാക്കി
21-ാം തീയതിയിലെ കൊച്ചുവേളി – നിലമ്പൂര്‍ റോഡ് രാജാ റാണി എക്‌സ്പ്രസ് റദ്ദാക്കി
22-ാം തീയതിയിലെ നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജാ റാണി എക്‌സ്പ്രസ് റദ്ദാക്കി
21-ാം തീയതിയിലെ തിരു: സെന്‍ട്രല്‍ – മഥുരൈ അമൃത എക്‌സ്പ്രസ് റദ്ദാക്കി
22-ാം തീയതിയിലെ മഥുരൈ – തിരു: സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് റദ്ദാക്കി
21-ാം ലെ കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി
22 -ാം തീയതിയിലെ ലോകമാന്യ തിലക് – കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയ ട്രെയിന്‍
21ലെ തിരു: സെന്‍ട്രല്‍ – ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രം
22ലെ ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
21ലെ ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം വരെ മാത്രം
22ലെ കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ് തൃശ്ശൂര്‍ വരെ മാത്രം
21ലെ ഷൊര്‍ണ്ണൂര്‍ – തിരു: സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
21ലെ എറണാകുളം – നിസ്സാമൂദ്ദീന്‍ മംഗള എക്‌സ്പ്രസ് തൃശ്ശൂരില്‍ നിന്ന് പുറപ്പെടും
21ലെ പാലക്കാട് – എറണാകുളം മെമു ചാലക്കുടി വരെ മാത്രം
21ലെ എറണാകുളം – പാലക്കാട് മെമു ചാലക്കുടിയില്‍ നിന്ന് പുറപ്പെടും
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




