ദേവദാസ് (70) നിര്യാതനായി

വള്ളിക്കുന്ന്‌
: അരിയല്ലൂര്‍ വളവ് ശിവക്ഷേത്രത്തിന് സമീപത്തെ പയ്യനാട്ട് കുറ്റിയില്‍ ദേവദാസ് (70) നിര്യാതനായി. ഭാര്യ: രത്‌നകുമാരി. മക്കള്‍: ശ്യാം, ശരത് മരുമകള്‍: സൂര്യ. സംസ്‌കാരം ശനി 11 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top