Section

malabari-logo-mobile

ദേവകി നിര്യാതയായി

HIGHLIGHTS : Devaki passes away

പരപ്പനങ്ങാടി: അഞ്ചപ്പുര കയ്യറ്റിച്ചാലിയിലെ പരേതനായ കയ്യറ്റിച്ചാലിയില്‍ ഗോപാലന്റെ ഭാര്യ ദേവകി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ഗോകുല്‍ദാസ്, മുരളീധരന്‍ (പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് സ്റ്റാഫ്), വസന്തകുമാരി, ജയചന്ദ്രന്‍, വനജാക്ഷി, കൃഷ്ണന്‍കുട്ടി.

sameeksha-malabarinews

മരുമക്കള്‍: ബാലകൃഷ്ണന്‍, സിന്ധു, ഗീതാമണി, ഷാനി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!