Section

malabari-logo-mobile

അബ്ദുല്ലത്തീഫ് നിര്യാതനായി

HIGHLIGHTS : Abdullatif passed away

പരപ്പനങ്ങാടി: ആവിയില്‍ബീച്ച് കെ.ടി നഗറിലെ പരേതനായ പരീച്ചിന്റെപുരക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അബ്ദുല്ലത്തീഫ് നിര്യാതനായി. 56 വയസ്സായിരുന്നു. പരപ്പനങ്ങാടി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു.

ഭാര്യമാര്‍: സുബൈദ, പരേതയായ സഫിയ.

sameeksha-malabarinews

മക്കള്‍: സഫീന, സഫീറ, അബ്ദുറബ്ബ്, ശബ്‌നഷെറി, റഫിന്‍ഷാദ്.

മരുമക്കള്‍: ശിഹാബ് വേപ്പൂര്‍, ഹാരിസ് പരപ്പനങ്ങാടി, ശിഹാബ് പുത്തനത്താണി.സഹോദരിമാര്‍: താഹിറ, ഖൗലത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!