Section

malabari-logo-mobile

നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

HIGHLIGHTS : Deputation Vacancy at Nehru Youth Center

കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനിൽ   ജോയിന്റ് ഡയറക്ടർ/ സ്റ്റേറ്റ് ഡയറക്ടർ തസ്തികയില്‍ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങൾ/സർവകലാശാല ജീവനക്കാർക്ക് അപേക്ഷിക്കാം.

sameeksha-malabarinews

വിശദ വിവരങ്ങൾക്ക്: https://nyks.nic.in.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!