തിരുവനന്തുപുരം: സിസ്റ്റര്‍ അഭയകേസിലെ പ്രതികള്‍ ഹൈക്കോടതിയിലേക്ക്.ഫാ.തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അധിക്ക് ശേഷം കോടതിയെ സമീപീക്കും. അഡ്വ.രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.
കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി ഫാ.തോമസ് എം. കോട്ടൂരിന് ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും തടവ് ശിക്ഷിവിധിച്ചത്.
ഒന്നാം പ്രതിയായ ഫാ.തോമസ് എം കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




