രക്തസമ്മര്‍ദത്തില്‍ വ്യതിയാനം;നടന്‍ രജനീകാന്ത് ആശുപത്രിയില്‍

ഹൈദരബാദ്:നടന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ ചിത്രീകണവുമായി ബന്ധപ്പെട്ടാണ് അദേഹം ഹൈദരബാദിലുളളതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top