പത്മാവതി അമ്മ(90) നിര്യാതയായി

Pathmavathiamma. 90മൂന്നിയൂര്‍ : മൂന്നിയൂര്‍ മുട്ടിച്ചിറ പരേതനായ മംഗലശേരി ഗോപാലന്‍ നായരുടെ ഭാര്യ ചാലില്‍ പി കെ പത്മാവതി അമ്മ (90) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍. മക്കള്‍: പി. കെ. അച്ചുതന്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, സി പി ഐ എം മുട്ടിച്ചിറ ബ്രാഞ്ചംഗം), രവീന്ദ്രന്‍, അനില്‍കുമാര്‍. മരുമക്കള്‍:

ശാന്ത, ശൈലജ.

 

Share news
error: Content is protected !!
Scroll to Top