Section

malabari-logo-mobile

ചക്യാട്ട് സാമിക്കുട്ടി (69)

HIGHLIGHTS : പരപ്പനങ്ങാടി: സി പി ഐ എം പരപ്പനങ്ങാടി ടൗൺ ബ്രാഞ്ച് അംഗവും മോട്ടോർ& എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ചക...

പരപ്പനങ്ങാടി: സി പി ഐ എം പരപ്പനങ്ങാടി ടൗൺ ബ്രാഞ്ച് അംഗവും മോട്ടോർ& എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ചക്യാട്ട് സാമിക്കുട്ടി (69) നിര്യാതനായി. ഭാര്യ: കാളി എന്ന ശാന്ത (അസിസ്റ്റന്റ് ഡെപ്യൂട്ടി തഹസിൽദാർ, റിട്ടയേഡ്).
മക്കൾ: കിഷോർ, നിശാന്ത്, ജിഷ
മരുമക്കൾ: പ്രതീഷ് (ഡോക്ടേഴ്സ്’ ഫാർമസി,താനൂർ), സുഭി ,പ്രജുഷ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!