നാടിച്ചി (80)നിര്യാതയായി

പരപ്പനങ്ങാടി :ചെട്ടിപ്പടി പൊല്പായിൽ ശിവക്ഷേത്രത്തിന് സമീപം പരേതനായകാട്ടിലേക്കുളത്തിൽ ചൂലന്‍ എന്നവരുടെ ഭാര്യ നാടിച്ചി (80)നിര്യാതയായി മക്കൾ : രാമചന്ദ്രൻ , വള്ളി, സരസു.മരുമക്കൾ : ശൈലജ, ബാലൻ, വിശ്വൻ.സംസ്കാരം  ചൊവ്വ വീട്ടു വളപ്പിൽ

Share news
error: Content is protected !!
Scroll to Top