ഏളക്കാട്ട് കുഞ്ഞിലക്ഷ്മിയമ്മ(91)നിര്യാതയായി.

വള്ളിക്കുന്ന്: അരിയല്ലൂര്‍ പരേതനായ സ്വാതന്ത്ര്യ സമര സേനാനിയും റിട്ട. അധ്യാപകനുമായ ളാകയില്‍ കുഞ്ഞിരാമപ്പണിക്കരുടെ ഭാര്യ ഏളക്കാട്ട് കുഞ്ഞിലക്ഷ്മിയമ്മ(91)നിര്യാതയായി.
മക്കള്‍: മുരളിധരന്‍, നരേന്ദ്രദേവ് ( റിട്ട. അധ്യാപകന്‍, എം വി എച്ച് എസ് എസ് അരിയല്ലൂര്‍, പ്രസിഡന്റ് അരിയല്ലൂര്‍ സര്‍വീസ് സഹകരണ ബേങ്ക് , സി പി ഐ എം തിരൂരങ്ങാടി ഏരിയാ കമ്മറ്റിയംഗം, കെ എസ് കെ ടി യു ഏരിയ പ്രസിഡണ്ട് ), വിലാസിനി, ശാന്തകുമാരി, ഉഷാദേവി, പ്രദീപ് കുമാര്‍ (വിമുക്തഭടന്‍)
മരുമക്കള്‍: വേണുനായര്‍ പാണാട്ട്, ശ്രീധരന്‍ നായര്‍ വയപ്പുറത്ത് ( വിമുക്ത ഭടന്‍, തേഞ്ഞിപ്പലം), അരവിന്ദാക്ഷന്‍ കളത്തിങ്ങല്‍ (പോസ്റ്റുമാസ്റ്റര്‍, പാലത്തിങ്ങല്‍)
ജയലക്ഷ്മി, മിനി (അധ്യാപിക, ജി എല്‍ പി എസ് പരപ്പനങ്ങാടി, കെ എസ് ടി എ പരപ്പനങ്ങാടി സബ്ബ് ജില്ല ജോ. സെക്രട്ടറി) സുന്ദരി.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍.

Related Articles