തിരൂര്‍ പുഴയില്‍ രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

tirur copy

തിരൂര്‍ തിരൂര്‍ പുഴയുടെ വടക്കേ അന്നാര പാറക്കല്‍ കടവിന്‌ സമീപത്ത്‌ പുഴയില്‍ രണ്ട്‌ു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
സിറിഞ്ച്‌ ബോക്‌സില്‍ പെതിഞ്ഞ്‌ കൊണ്ടുവന്ന്‌ തള്ളിയ നിലയിലാണ്‌ ജഡം കണ്ടത്‌

പുഴയില്‍ നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സമീപത്ത്‌ താമസിക്കുന്ന മുഹമ്മദ്‌ എന്നയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു പോലീസ്‌ എത്തി നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌
കണ്ടത്തിയ മൃതദേഹം ഇന്‍ക്വസ്‌റ്റ്‌ നടത്തി മെഡിക്കല്‍ കോളേജിലേക്ക്‌ അയച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top