തിരൂര്‍: കേരളത്തിലെ 14 വിദേശമദ്യ ഷാപ്പുകള്‍ കൂടി പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്തിലെ കോഴിച്ചെനയില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പും പൂട്ടും. നാളെ മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരിക.
ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ഈ മദ്യഷാപ്പിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഏറെ നാളായി സമരം നടത്തിവരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




