HIGHLIGHTS : DA of cooperative pensioners should be restored: Tirurangadi Taluk Cooperative Pensioners Organization Working Meeting
പരപ്പനങ്ങാടി:സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ഡി.എ പുനസ്ഥാപിക്കണമെന്നുംപെ ൻഷൻ പരിഷ്കരണം ഉടൻനടപ്പി ലാക്കണമെന്നും തിരൂരങ്ങാടിതാ ലൂക്ക് സഹകരണ പെൻഷനേഴ്‌സ്ഓർഗനൈസേഷൻ പ്രവർത്ത സംഗമംആവശ്യപ്പെട്ടു.
സംസ്ഥാന ജന:സിക്രട്ടറിമുസ്തഫപാക്കത്ത് ഉദ്ഘാടനംചെയ്തു.എ.അഹമ്മദുണ്ണി അധ്യക്ഷനായി.ഈ മാസം 11നുള്ള സെക്രട്ടേറിയേറ്റ് ധർണ്ണ വിജയിപ്പിക്കാൻ കർമ്മപദ്ധതിക ളാവിഷ്ക്കരിച്ചു.
സംസ്ഥാന ഉപാ ധ്യക്ഷൻ പി.ബാപ്പുട്ടി,ജില്ലാ പ്രസിഡൻ്റ്എ.ടി.ഷൗക്കത്തലി, ജില്ലാസി ക്രട്ടറി അബ്ദുസലാം പേരയിൽ, ടി.പി.എം.ബഷീർ, ഹംസ മമ്പുറം എ.പി.ഹംസ,പൂക്കുട്ടി കോട്ടയം, കെ.വി.അബ്ദുല്ല പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു