HIGHLIGHTS : Worker hospitalized with snake bite
ഗൂഡല്ലൂര്‍: കാപ്പിക്കുരു പറിക്കുമ്പോള്‍ തലയില്‍ കടിച്ച പാമ്പിനെയും പിടിച്ച് തൊഴിലാളി ഗുഡല്ലൂര്‍ ഗവ ആശുപത്രിയില്‍ എത്തി. നാടുകാണി പൊന്നൂര്‍ കണ്ണയ്യ(58) നെയാണ് കാപ്പിച്ചെടിയില്‍ നിന്ന് പാമ്പ് കടിച്ചത്.
സഹതൊഴിലാളികള്‍ പാമ്പിനെ പിടിക്കുകയും തൊഴിലാളിയെയും പാമ്പിനെയും ആശുപത്രി എത്തിക്കുകയായിരുന്നു.
മികച്ച ചികിത്സക്കായി കണ്ണയ്യനെ ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക